മലയാളം തിരുത്തുക

നാമം തിരുത്തുക

അത്താണി

പദോൽപ്പത്തി: (പ്രാകൃതം) അത്ഥാണി < (സംസ്കൃതം)ആസ്ഥാനിൻ
  1. ചുമടുതാങ്ങി
"https://ml.wiktionary.org/w/index.php?title=അത്താണി&oldid=286894" എന്ന താളിൽനിന്ന് ശേഖരിച്ചത്