മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അത്യന്തഗാമി

പദോൽപ്പത്തി: (സംസ്കൃതം) അത്യന്ത+ഗാമിൻ
  1. അതിവേഗം പോകുന്ന;
  2. അധികമായ, ധാരാളമായ
"https://ml.wiktionary.org/w/index.php?title=അത്യന്തഗാമി&oldid=286924" എന്ന താളിൽനിന്ന് ശേഖരിച്ചത്