അദ്രിജാത

പദോൽപ്പത്തി: (സംസ്കൃതം) അദ്രി+ജാതാ
  1. പാർവതി;
  2. മലന്തിപ്പല്ലി
  3. അദ്രിജ
"https://ml.wiktionary.org/w/index.php?title=അദ്രിജാത&oldid=287111" എന്ന താളിൽനിന്ന് ശേഖരിച്ചത്