അധമാർധം

പദോൽപ്പത്തി: (സംസ്കൃതം) അധമ+അർധ
  1. നാഭിക്കു കീഴുള്ള ശരീരഭാഗം
"https://ml.wiktionary.org/w/index.php?title=അധമാർധം&oldid=287160" എന്ന താളിൽനിന്ന് ശേഖരിച്ചത്