മലയാളം തിരുത്തുക

നാമം തിരുത്തുക

അധികരണമണ്ഡപം

പദോൽപ്പത്തി: (സംസ്കൃതം) അധികരണ+മണ്ഡപ
  1. ന്യായവിചാരണയ്ക്കുള്ള മണ്ഡപം
"https://ml.wiktionary.org/w/index.php?title=അധികരണമണ്ഡപം&oldid=287203" എന്ന താളിൽനിന്ന് ശേഖരിച്ചത്