അധിദേവത

പദോൽപ്പത്തി: (സംസ്കൃതം) അധി+ദേവതാ
  1. ആധിപത്യമുള്ള ദേവത, രക്ഷാദേവത
"https://ml.wiktionary.org/w/index.php?title=അധിദേവത&oldid=287254" എന്ന താളിൽനിന്ന് ശേഖരിച്ചത്