മലയാളം തിരുത്തുക

നാമം തിരുത്തുക

അധിരോഹിണി

പദോൽപ്പത്തി: (സംസ്കൃതം) അധി+രോഹിണി
  1. പടവ്, കോവണി
"https://ml.wiktionary.org/w/index.php?title=അധിരോഹിണി&oldid=287300" എന്ന താളിൽനിന്ന് ശേഖരിച്ചത്