അധിഷ്ഠാനം

പദോൽപ്പത്തി: (സംസ്കൃതം) അധി+സ്ഥാന
  1. ഒന്നിനുമേൽ സ്ഥിതിചെയ്യൽ, അടിസ്ഥാനം
  2. ആശ്രയിച്ചുള്ള ഇരിപ്പ് [1]
  3. ഇരിപ്പിടം [1]
  4. സന്നിധി[1]
  5. ആധാരം[1]
  6. ആശ്രയം[1]
  7. ആലംബം[1]
  8. അച്ചുതണ്ട്, ചക്രത്തിന്റെ അക്ഷം, വണ്ടിച്ചക്രം[1]
  9. അധികാരം[1]
  10. നഗരം[1]
  11. ചട്ടം[1]
  12. അടിത്തറ, അടിസ്ഥാനം[1]

ഇംഗ്ലീഷ്

തിരുത്തുക
  1. reference
  2. base, basis
  3. frame, framework
  4. fundamental
  5. axle, axis
  6. seat
  7. abode
  8. power
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം ഒന്നു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 3/96/97 DCBT 3 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.
"https://ml.wiktionary.org/w/index.php?title=അധിഷ്ഠാനം&oldid=287315" എന്ന താളിൽനിന്ന് ശേഖരിച്ചത്