മലയാളം തിരുത്തുക

ക്രിയ തിരുത്തുക

അധ്യൂഹിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അധി+ഊഹ്
  1. മുകളിൽ വയ്ക്കുക, മേൽ നിരത്തുക, ഉയർത്തുക
"https://ml.wiktionary.org/w/index.php?title=അധ്യൂഹിക്കുക&oldid=287412" എന്ന താളിൽനിന്ന് ശേഖരിച്ചത്