വിശേഷണം

തിരുത്തുക

അനംഗ

പദോൽപ്പത്തി: (സംസ്കൃതം) അന+അംഗ
  1. ശരീരമില്ലാത്ത, അവയവമില്ലാത്ത, ആകാരമില്ലാത്ത
  2. അനംഗൻ അഥവാ കാമദേവനുമായി ബന്ധപ്പെട്ട
"https://ml.wiktionary.org/w/index.php?title=അനംഗ&oldid=287461" എന്ന താളിൽനിന്ന് ശേഖരിച്ചത്