മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അനവസ്ഥ

പദോൽപ്പത്തി: (സംസ്കൃതം) അന്+അവ+സ്ഥ
  1. അവസ്ഥയില്ലാത്ത, അവസാനമില്ലാത്ത

നാമം തിരുത്തുക

അനവസ്ഥ

പദോൽപ്പത്തി: (സംസ്കൃതം) അന്+അവ+സ്ഥാ
  1. സ്ഥിരതയില്ലായ്മ, ഉറപ്പില്ലായ്മ;
  2. ദുർവൃത്തി
"https://ml.wiktionary.org/w/index.php?title=അനവസ്ഥ&oldid=287716" എന്ന താളിൽനിന്ന് ശേഖരിച്ചത്