അനിലാമയം

പദോൽപ്പത്തി: (സംസ്കൃതം) അനില+ആമയ
  1. വായുക്ഷോഭം;
  2. വാതരോഗം
"https://ml.wiktionary.org/w/index.php?title=അനിലാമയം&oldid=287965" എന്ന താളിൽനിന്ന് ശേഖരിച്ചത്