അനുകൂലശത്രു

പദോൽപ്പത്തി: (സംസ്കൃതം) അനുകൂല+ശത്രു
  1. ഇഷ്ടഭാവത്തിൽ അടുക്കുന്ന വിരോധി
"https://ml.wiktionary.org/w/index.php?title=അനുകൂലശത്രു&oldid=288047" എന്ന താളിൽനിന്ന് ശേഖരിച്ചത്