മലയാളം തിരുത്തുക

നാമം തിരുത്തുക

അനുയോഗം

പദോൽപ്പത്തി: (സംസ്കൃതം) അനു+യോഗ
  1. ചോദ്യം;
  2. പരിശോധന;
  3. പരിഹാസം, ശകാരം;
  4. ധ്യാനം
"https://ml.wiktionary.org/w/index.php?title=അനുയോഗം&oldid=288311" എന്ന താളിൽനിന്ന് ശേഖരിച്ചത്