മലയാളം തിരുത്തുക

നാമം തിരുത്തുക

അനുരസം

പദോൽപ്പത്തി: (സംസ്കൃതം) അനു+രസ
  1. മാറ്റൊലി;
  2. അപ്രധാനരസം, അംഗരസം
"https://ml.wiktionary.org/w/index.php?title=അനുരസം&oldid=288321" എന്ന താളിൽനിന്ന് ശേഖരിച്ചത്