മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അനുലോമ

പദോൽപ്പത്തി: (സംസ്കൃതം) അനു+ലോമൻ
  1. രോമത്തിന്റെ ചായ്‌വിനൊത്തുള്ള;
  2. അനുകൂലമായ

നാമം തിരുത്തുക

അനുലോമ

പദോൽപ്പത്തി: (സംസ്കൃതം) അനു+ലോമാ
  1. ഭർത്താവിനെക്കാൾ താണ ജാതിയിലുള്ള
"https://ml.wiktionary.org/w/index.php?title=അനുലോമ&oldid=288330" എന്ന താളിൽനിന്ന് ശേഖരിച്ചത്