മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അനുവസിത

പദോൽപ്പത്തി: (സംസ്കൃതം) അനു+വസിത
  1. വസ്ത്രം ധരിച്ച;
  2. വസ്ത്രങ്ങൾ ചേർത്തുകെട്ടിയ
"https://ml.wiktionary.org/w/index.php?title=അനുവസിത&oldid=288339" എന്ന താളിൽനിന്ന് ശേഖരിച്ചത്