അനുവാദം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅനുവാദം
- അനുവദിക്കൽ, പിന്നീടോ തുടർന്നോ പറയൽ.
- എന്തെങ്കിലും എടുത്തുകൊള്ളുവാനോ ചെയ്തുകൊള്ളാനോ നൽകുന്ന അനുമതി;
- ഭാഷാന്തരീകരണം, തർജുമ;
- ആവർത്തിച്ചുപറയൽ, പുനരുക്തി;
- വിധിവിഹിതമായതിനെ എടുത്തുപറയൽ
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: permission