മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അനൂഢ

പദോൽപ്പത്തി: (സംസ്കൃതം) അന്+ഊഢ
  1. വഹിക്കപ്പെടാത്ത;
  2. വിവാഹം കഴിക്കാത്ത

നാമം തിരുത്തുക

അനൂഢ

പദോൽപ്പത്തി: (സംസ്കൃതം) അന്+ഊഢാ
  1. കന്യക
"https://ml.wiktionary.org/w/index.php?title=അനൂഢ&oldid=288414" എന്ന താളിൽനിന്ന് ശേഖരിച്ചത്