അന്ധകൂപം

പദോൽപ്പത്തി: (സംസ്കൃതം) അന്ധ+കൂപ
  1. പൊട്ടക്കിണർ;
  2. ഒരു നരകം;
  3. മാനസികമായ ഇരുട്ട്
"https://ml.wiktionary.org/w/index.php?title=അന്ധകൂപം&oldid=288668" എന്ന താളിൽനിന്ന് ശേഖരിച്ചത്