അവ്യയം

പദോൽപ്പത്തി: (സംസ്കൃതം) അന്യ+ത്ര
  1. മറ്റൊരിടത്ത്;
  2. മറ്റൊരിക്കൽ
"https://ml.wiktionary.org/w/index.php?title=അന്യത്ര&oldid=288759" എന്ന താളിൽനിന്ന് ശേഖരിച്ചത്