• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
Donate Now If this site has been useful to you, please give today.
  • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
വിക്കിനിഘണ്ടു

അന്യോന്യം

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • തിരുത്തുക

ഉള്ളടക്കം

  • 1 മലയാളം
    • 1.1 ഉച്ചാരണം
    • 1.2 അവ്യയം
    • 1.3 നാമം

മലയാളം

തിരുത്തുക

ഉച്ചാരണം

തിരുത്തുക
  • ശബ്ദം:
    (പ്രമാണം)

അവ്യയം

തിരുത്തുക

അവ്യയം

പദോൽപ്പത്തി: (സംസ്കൃതം)
  1. തമ്മിൽത്തമ്മിൽ, പരസ്പരം

നാമം

തിരുത്തുക

അന്യോന്യം

പദോൽപ്പത്തി: (സംസ്കൃതം)
  1. പരസ്പരമൈത്രി;
  2. ഒരു അർഥാലങ്കാരം;
  3. കടവല്ലൂർ ക്ഷേത്രത്തിൽ വച്ച് നമ്പൂതിരിമാർ നടത്തിയിരുന്ന വേദമത്സരപ്പരീക്ഷ. (രണ്ടുകരക്കാർ -തൃശ്ശൂർക്കാരും തിരുനാവാക്കാരും-തമ്മിൽ നടത്തിയിരുന്ന മത്സരമായതിനാൽ അന്യോന്യം എന്നു പേർവന്നു.)
"https://ml.wiktionary.org/w/index.php?title=അന്യോന്യം&oldid=552177" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 23 ജൂലൈ 2023, സമയം: 13:36

Languages

    • English
    • Malagasy
    വിക്കിനിഘണ്ടു
    • Wikimedia Foundation
    • Powered by MediaWiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 13:36, 23 ജൂലൈ 2023.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം.
    • സ്വകാര്യതാനയം
    • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • പെരുമാറ്റച്ചട്ടം
    • ഡെവലപ്പർമാർ
    • സ്ഥിതിവിവരക്കണക്കുകൾ
    • കുക്കി പ്രസ്താവന
    • ഉപയോഗനിബന്ധനകൾ
    • ഡെസ്ക്ടോപ്പ്