അപകാരകൻ

പദോൽപ്പത്തി: (സംസ്കൃതം) അപ+കാരക
  1. ദോഷം ചെയ്യുന്നവൻ, ശത്രു
"https://ml.wiktionary.org/w/index.php?title=അപകാരകൻ&oldid=288864" എന്ന താളിൽനിന്ന് ശേഖരിച്ചത്