അപഗമിക്കുക

പദോൽപ്പത്തി: <(സംസ്കൃതം) അപ+ഗമ്
  1. ദൂരെ പോകുക;
  2. പോയി മറയുക
"https://ml.wiktionary.org/w/index.php?title=അപഗമിക്കുക&oldid=288909" എന്ന താളിൽനിന്ന് ശേഖരിച്ചത്