മലയാളം തിരുത്തുക

നാമം തിരുത്തുക

അപഗുണം

പദോൽപ്പത്തി: (സംസ്കൃതം) അപ+ഗുണ
  1. ദുർഗുണം, ദോഷം, കുറ്റം
"https://ml.wiktionary.org/w/index.php?title=അപഗുണം&oldid=288912" എന്ന താളിൽനിന്ന് ശേഖരിച്ചത്