അപയാനം

പദോൽപ്പത്തി: (സംസ്കൃതം) അപ+യാന
  1. മാറിപ്പോകൽ, ഓടിപ്പോകൽ;
  2. പിൻ വാങ്ങൽ
"https://ml.wiktionary.org/w/index.php?title=അപയാനം&oldid=289066" എന്ന താളിൽനിന്ന് ശേഖരിച്ചത്