പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അപരത
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
അപരത
പദോൽപ്പത്തി: (സംസ്കൃതം)
അപ
+
രത
<
രമ്
താത്പര്യമില്ലാത്ത
,
ആസക്തിയില്ലാത്ത
;
അവസാനിച്ച
നാമം
തിരുത്തുക
അപരത
പദോൽപ്പത്തി: (സംസ്കൃതം)
അപര
+
താ
അപരത്വം
,
അന്യത്വം
,
വേറൊന്നായിരിക്കുന്ന
സ്ഥിതി
,
വ്യത്യാസം
,
വിപരീതഭാവം
;
അടുപ്പം
,
സാമീപ്യം
;
അകലം
,
പിൻപ്
(
സ്ഥലത്തിലോ
കാലത്തിലോ
)