അപരതി

പദോൽപ്പത്തി: (സംസ്കൃതം) അപ+രതി
  1. നിറുത്ത്, വിരാമം;
  2. അസംതൃപ്തി
"https://ml.wiktionary.org/w/index.php?title=അപരതി&oldid=289077" എന്ന താളിൽനിന്ന് ശേഖരിച്ചത്