അപരോപം

പദോൽപ്പത്തി: (സംസ്കൃതം) അപ+രോപ <രുഹ്
  1. ഉന്മൂലനം;
  2. സിംഹാസനഭ്രംശം
"https://ml.wiktionary.org/w/index.php?title=അപരോപം&oldid=289155" എന്ന താളിൽനിന്ന് ശേഖരിച്ചത്