അപവാഹം

പദോൽപ്പത്തി: (സംസ്കൃതം) അപ+വാഹ
  1. (പുരാണം) ഭാരതവർഷത്തിലെ ഒരു ജനപദം
  2. (പുരാണം) ഉത്കൃതിച്ഛന്ദസ്സിൽപ്പെട്ട ഒരു സംസ്കൃതവൃത്തം
  3. (ഭൂമിശാസ്ത്രം) ഒരു പ്രദേശത്തുനിന്നും മറ്റൊരിടത്തേക്കുള്ള ജലത്തിന്റെ ഒഴുകിപ്പോക്ക്, ജലത്തിന്റെ സാമാന്യമായ ഗതി
"https://ml.wiktionary.org/w/index.php?title=അപവാഹം&oldid=289186" എന്ന താളിൽനിന്ന് ശേഖരിച്ചത്