മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അപവ്യയ

പദോൽപ്പത്തി: (സംസ്കൃതം) അപ+വ്യയിൻ
  1. അമിതമായി ചെലവാക്കുന്ന;
  2. കടം വീട്ടാത്ത
"https://ml.wiktionary.org/w/index.php?title=അപവ്യയ&oldid=289200" എന്ന താളിൽനിന്ന് ശേഖരിച്ചത്