അപവർത്തനം
(അപവർത്തനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളം
തിരുത്തുകപദോത്പത്തി
തിരുത്തുകനാമം
തിരുത്തുകഅപവർത്തനം
- (ഊർജ്ജതന്ത്രം) തരംഗത്തിന്റെ വേഗതയിൽ വരുന്ന മാറ്റം കൊണ്ട് ദിശയിൽ വരുന്ന വ്യതിയാനമാണ് അപവർത്തനം. തരംഗം ഒരു മാദ്ധ്യമത്തിൽ നിന്നും വ്യത്യസ്തമായ സാന്ദ്രതയുള്ള മറ്റൊരു മാദ്ധ്യമത്തിൽ പ്രവേശിക്കുമ്പോഴാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.
- ഉദാ: പ്രകാശത്തിന്റെ അപവർത്തനം — വ്യത്യസ്തമായ സാന്ദ്രതയുള്ള മാദ്ധ്യമത്തിലേയ്ക്ക് കടക്കുമ്പോൾ പ്രകാശതരംഗത്തിന്റെ പാതക്കുണ്ടാകുന്ന വ്യതിയാനത്തെ "പ്രകാശത്തിന്റെ അപവർത്തനം" എന്ന് പറയുന്നു.
- എടുത്തുനീക്കൽ;
- റദ്ദുചെയ്യൽ;
- ഃആരകം
വിവർത്തനങ്ങൾ
തിരുത്തുക
|
|