മലയാളം തിരുത്തുക

നാമം തിരുത്തുക

അപ്രവൃത്തി

പദോൽപ്പത്തി: (സംസ്കൃതം) +പ്ര+വൃത്തി
  1. പ്രവർത്തിക്കാതിരിക്കൽ;
  2. മടി;
  3. മലബന്ധം
"https://ml.wiktionary.org/w/index.php?title=അപ്രവൃത്തി&oldid=289572" എന്ന താളിൽനിന്ന് ശേഖരിച്ചത്