മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അബധ്യ

പദോൽപ്പത്തി: (സംസ്കൃതം) +ബധ്യ
  1. ബന്ധിക്കപ്പെടാൻ കഴിയാത്ത;
  2. അർഥശൂന്യമായ
"https://ml.wiktionary.org/w/index.php?title=അബധ്യ&oldid=289638" എന്ന താളിൽനിന്ന് ശേഖരിച്ചത്