അഭേദകൽപന

പദോൽപ്പത്തി: (സംസ്കൃതം) അഭേദ+കൽപനാ
  1. രണ്ടും ഒന്നാണെന്ന സങ്കൽപം
"https://ml.wiktionary.org/w/index.php?title=അഭേദകൽപന&oldid=289896" എന്ന താളിൽനിന്ന് ശേഖരിച്ചത്