മലയാളം തിരുത്തുക

നാമം തിരുത്തുക

അഭ്യാഹാരം

പദോൽപ്പത്തി: (സംസ്കൃതം)
  1. അടുത്തു കൊണ്ടുപോകൽ;
  2. തട്ടിക്കൊണ്ടുപോകൽ, മോഷണം
"https://ml.wiktionary.org/w/index.php?title=അഭ്യാഹാരം&oldid=289988" എന്ന താളിൽനിന്ന് ശേഖരിച്ചത്