അഭ്രങ്കഷം

പദോൽപ്പത്തി: (സംസ്കൃതം) അഭ്രം+കഷ
  1. ആകാശത്തെ ഉരുമ്മുന്നത്'. വായു;
  2. പർവതം;
  3. തേക്കുമരം
"https://ml.wiktionary.org/w/index.php?title=അഭ്രങ്കഷം&oldid=290065" എന്ന താളിൽനിന്ന് ശേഖരിച്ചത്