മലയാളം തിരുത്തുക

നാമം തിരുത്തുക

അഭ്രാപഗ

പദോൽപ്പത്തി: (സംസ്കൃതം) അഭ്ര+ആപഗാ
  1. ആകാശഗംഗ
"https://ml.wiktionary.org/w/index.php?title=അഭ്രാപഗ&oldid=290091" എന്ന താളിൽനിന്ന് ശേഖരിച്ചത്