പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അമര
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
വിശേഷണം
1.3
നാമം
1.4
നാമം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
വിശേഷണം
തിരുത്തുക
അമര
പദോൽപ്പത്തി:
സം
+
മര
മരണമില്ലാത്ത
നാമം
തിരുത്തുക
അമര
പയർവർഗത്തിൽപ്പെട്ട
ഒരിനം
വള്ളിച്ചെടി
നാമം
തിരുത്തുക
അമര
പദോൽപ്പത്തി: (സംസ്കൃതം)
അമരാ
അമരാവതി
,
ഇന്ദ്രനഗരി
;
പൊക്കിൾക്കൊടി
;
ഗർഭപാത്രം
;
തൂണ്
;
ചതുരക്കള്ളി
;
ചിറ്റമൃത്
;
കരിങ്കറുക
;
ആറ്റുപേരാൽ
;
വലിയ
അമരി
,
മഹാനീലി
;
ഒരു
വന്യ
വൃക്ഷം
,
തേക്കിട
;
ചെറിയകാട്ടുവെള്ളരി