പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അമോഘ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
അമോഘ
പദോൽപ്പത്തി: (സംസ്കൃതം)
അ
+
മോഘ
വ്യർഥമല്ലാത്ത
,
നിഷ്ഫലമല്ലാത്ത
,
ഫലമുള്ള
,
ലാക്കുതെറ്റാത്ത
,
കുറിക്കുകൊള്ളുന്ന
,
പ്രയോജനമുള്ള
;
വിലയേറിയ
,
നിരർഘമായ
,
മഹിമയേറിയ
നാമം
തിരുത്തുക
അമോഘ
പദോൽപ്പത്തി: (സംസ്കൃതം)
അ
+
മോഘാ
പൂപ്പാതിരി
,
പാടലി
;
വിഴാൽ
;
കയ്പൻ
പടവലം
;
കടുക്ക
;
പാർവതി
,
ദുർഗ
;
ശക്തി