അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല

നിയമങ്ങൾ അധികാരസ്ഥാനങ്ങളിലുള്ളവർക്കു അനുകൂലമായിരിക്കും; അവർക്കിഷ്ടമല്ലാത്തവർക്കു പ്രതികൂലവും.

മറ്റു രൂപങ്ങൾ

തിരുത്തുക

അമ്മാവന്‌ അടുപ്പിലും തൂറാം