അയഃപ്രതിമ

പദോൽപ്പത്തി: (സംസ്കൃതം) അയസ്+പ്രതിമാ
  1. ഇരുമ്പുകൊണ്ടു നിർമിച്ച പ്രതിമ
"https://ml.wiktionary.org/w/index.php?title=അയഃപ്രതിമ&oldid=290544" എന്ന താളിൽനിന്ന് ശേഖരിച്ചത്