അയിത്തം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഅയിത്തം
- പദോൽപ്പത്തി: <(സംസ്കൃതം) അശുദ്ധം
പലതരം അയിത്തം/ശുദ്ധങ്ങൾ
തിരുത്തുക- വഴിശ്ശുദ്ധം- വഴിയാത്ര ചെയ്താലുള്ളത്
- തീണ്ടൽ ശുദ്ധം- അതത് അയിത്തജാതിക്കാർക്ക് പണഞ്ഞ അകലത്തിനുള്ളീൻ വന്നതുകാരണം ഉണ്ടാകുന്ന ശുദ്ധം
- തീണ്ടാരി ശുദ്ധം
- കുളീയാശുദ്ധം- കർമ്മങ്ങൾക്കിടക്ക് കുളി വിധിച്ചിടത്ത് കുളിക്കാതിരുന്നാൻ ഉണ്ടാകുന്ന അയിത്തം-(ശുദ്ധികുറവ്) - ഉദാ:- വേളിക്രിയക്കിടയിൽ കന്യാദാനത്തിനുശേഷം കുളീക്കാതിരുന്നാൽ
- കാലുകഴുകാ ശുദ്ധം- കർമ്മങ്ങൾക്കിടക്ക് കാലുകഴുകേണ്ടിടത്ത് കാലുകഴുകാതിരുന്നാൻ ഉണ്ടാകുന്ന അയിത്തം-(ശുദ്ധികുറവ്) ഉദാ:- കാലുകഴുകിച്ചതിനുശേഷം സ്വന്തം കാലുകഴുകിയില്ലെങ്കിൽ
- പുലശ്ശുദ്ധം - ബന്ധുക്കൾ മരിച്ചാലും, ജനിച്ചാലും ( പ്രാദെശികമായും ജാതിയനുസരിച്ചും പുലശ്ശുദ്ധം മാറുന്നു,)
- വാലായ്മ
- വെലിശ്ശുദ്ധം
- ശാന്തിശുദ്ധം