മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

അയോനിജ

പദോൽപ്പത്തി: (സംസ്കൃതം) +യോനിജ
  1. യോനിയിൽ നിന്ന് ജനിക്കാത്ത, പ്രസവിച്ചുണ്ടാകാത്ത

നാമം തിരുത്തുക

അയോനിജ

പദോൽപ്പത്തി: (സംസ്കൃതം) അയോനി+ജാ
  1. സീത, യോനിയിൽനിന്ന് ജനിക്കാത്തവൾ
"https://ml.wiktionary.org/w/index.php?title=അയോനിജ&oldid=290663" എന്ന താളിൽനിന്ന് ശേഖരിച്ചത്