പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അയൽ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
വിശേഷണം
1.2
നാമം
1.3
നാമം
1.4
പര്യായങ്ങൾ
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
അയൽ
അടുത്ത
,
തൊട്ടുകിടക്കുന്ന
,
സമീപമുള്ള
(
സ്ഥലം
)
നാമം
തിരുത്തുക
അയൽ
അടുത്തവീട്
,
അടുത്തിടം
,
അടുത്തപുരയിടം
,
അടുത്തനിലം
വസ്ത്രം ഉണക്കിയിടുന്ന കയർ
നാമം
തിരുത്തുക
അയൽ
അയക്കോൽ
.
ഉടുപ്പാനില്ലാത്തോനെങ്ങനെ
അയലിന്മേലിടും
. (
പഴഞ്ചൊല്ല്
)
പര്യായങ്ങൾ
തിരുത്തുക
ഇംഗ്ലീഷ്:
neighbouring