അര
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ധാതുരൂപം
തിരുത്തുകധാതുരൂപം
- പദോൽപ്പത്തി: അരയുക
നാമം
തിരുത്തുകഅര
- മധ്യം, കടിപ്രദേശം, അരക്കെട്ട്; (പ്ര.) അരയുംതലയും മുറുക്കുക; അരക്കച്ചയും തലക്കെട്ടും ഉറപ്പിച്ചു (യുദ്ധത്തിന്) ഒരുങ്ങുക;
- ഒന്നിന്റെ നേർപകുതി; ½, ൴
- പകുതി