പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
അരക്കിടുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
അരക്കിടുക
പദോൽപ്പത്തി:
അരക്ക്
+
ഇടുക
തോട
,
കാപ്പ്
,
കുണുക്ക്
തുടങ്ങിയ
പൊള്ളയായ
സ്വർണാഭരണങ്ങൾക്കു
ചുളുക്കുവരാതിരിക്കാൻ
അതിനുള്ളിൽ
അരക്ക്
ഉരുക്കി
നിറയ്ക്കുക