അരണ്യധർമം

പദോൽപ്പത്തി: (സംസ്കൃതം) അരണ്യ+ധർമ
  1. വാനപ്രസ്ഥം;
  2. വന്യസ്വഭാവം
"https://ml.wiktionary.org/w/index.php?title=അരണ്യധർമം&oldid=290737" എന്ന താളിൽനിന്ന് ശേഖരിച്ചത്