മലയാളം തിരുത്തുക

നാമം തിരുത്തുക

അരാദ്ധി

പദോൽപ്പത്തി: (സംസ്കൃതം) +രാദ്ധി
  1. പാപം, അപരാധം;
  2. അസൂയ, മത്സരം;
  3. അപജയം, വിപത്ത്
"https://ml.wiktionary.org/w/index.php?title=അരാദ്ധി&oldid=290789" എന്ന താളിൽനിന്ന് ശേഖരിച്ചത്