വിശേഷണം

തിരുത്തുക

അരുണ

പദോൽപ്പത്തി: (സംസ്കൃതം)
  1. ചെമന്ന, ഇളംചുവപ്പുള്ള, പുതിയ

അരുണ

പദോൽപ്പത്തി: (സംസ്കൃതം) അരുണാ
  1. അതിവിടയം;
  2. ത്രികോൽപ്പക്കൊന്ന;
  3. ചെമന്നകുന്നി;
  4. നാൽക്കോൽപ്പക്കൊന്ന;
  5. മഞ്ചെട്ടി
  6. ഒരു ഇന്ത്യൻ സ്ത്രീ നാമം
"https://ml.wiktionary.org/w/index.php?title=അരുണ&oldid=344069" എന്ന താളിൽനിന്ന് ശേഖരിച്ചത്